70 വർഷമായി ഈ നാട്ടിൽ ഒരാൾ പോലും മരിച്ചിട്ടില്ല ! കാരണം അറിയുമോ

വ്യത്യസ്തമായ പല വാർത്തകളും സോഷ്യൽ മീഡിയയിലൂടെ ആണ് അറിയുന്നത്.ചില വിചിത്ര സംഭവങ്ങളും ഉണ്ടാകും. വിശ്വസിക്കാൻ സാധിക്കാത്ത കാര്യങ്ങളും ഉണ്ട് അതിൽ. നോർവെയിൽ ഉള്ള വിചിത്രമായ ഒരു സംഭവമാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞ 70 വർഷമായി ഇവിടെ ഒരു മനുഷ്യനും മരിച്ചിട്ടില്ല എന്നതാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത. കേൾക്കാൻ അല്പം വിചിത്രമാണെങ്കിലും 100% സത്യമായ കാര്യമാണ്. നോർവേയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഈ നഗരം. മരണത്തെ കീഴടക്കിയാ ഒരു ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ഇവിടുത്തെ ഭരണകൂടം ആളുകളുടെ മരണം മാത്രമാണ് നിരോധിച്ചിരിക്കുന്നത്. കഴിഞ്ഞ 70 വർഷമായി ഈ ലോകത്തിലെ നഗരത്തിൽ ഒരു മനുഷ്യൻ പോലും മരിച്ചിട്ടില്ല എന്ന് പറയപ്പെടുന്നത്. പിന്നാലെ കാരണങ്ങൾ കൂടി അവർ പറയുന്നുണ്ട്. യഥാർത്ഥത്തിൽ നോർവേയിലെ ഈ നഗരത്തിൽ വർഷം മുഴുവൻ ഉള്ള കാലാവസ്ഥ എന്നത് വളരെ തണുപ്പേറിയതാണ്. താപനില വളരെ കുറയുന്നുണ്ട്. മനുഷ്യന് ജീവിക്കാൻ പ്രയാസമാണ്. മരിച്ചാലും തണുപ്പ് കാരണം മൃതദേഹം വർഷങ്ങളോളം അങ്ങനെ തന്നെ കിടക്കുന്നു. ആ കാരണങ്ങൾകൊണ്ട് മൃതദേഹം നശിപ്പിക്കാനും വർഷങ്ങളെടുക്കും. അതുകൊണ്ടാണ് ഇവിടെ ഭരണകൂടം മനുഷ്യരുടെ മരണം നിരോധിച്ചിരിക്കുന്നുവെന്ന് പറയുന്നത്.

കഠിനമായ തണുപ്പ് മൂലം ശരീരങ്ങൾ ദീർഘകാലം നശിപ്പിക്കപ്പെടില്ല. അതിനാൽ ഈ നഗരത്തിന്റെ ഭരണത്തിന് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. വർഷങ്ങളായി ഇങ്ങനെ കിടക്കുന്ന മൃതദേഹങ്ങൾ കാരണം നഗരത്തിൽ അപകടകരമായ ഒരു രോഗവും പടരാനും പാടില്ല. ഗുരുതരമായ അസുഖം വന്നാൽ പോലും മറ്റൊരു നഗരത്തിലേക്ക് മാറാനാണ് ആവശ്യപ്പെടുന്നത്.

തുടർന്ന് ആ സ്ഥലത്ത് മരണശേഷം ആ വ്യക്തിയുടെ അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. 1917 ഇൻഫ്ലുവൻസ ബാധിച്ച ഒരു വ്യക്തി ഇവിടെ മരിച്ചു, ആ മനുഷ്യന്റെ മൃതദേഹം ലോങ്ങ്ഹൈർ എന്ന ഈ നഗരത്തിൽ അടക്കംചെയ്തു. അയാളുടെ ശരീരത്തിലെ ഇപ്പോഴും ഇൻഫ്ലുവൻസ വൈറസ് അടങ്ങിയിട്ടുണ്ട്.

ഏതെങ്കിലും പകർച്ചവ്യാധിയിൽ നിന്നും നഗരത്തെ രക്ഷിക്കാനാണ് ഭരണകൂടം ഇവിടെ മരണം നിരോധിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു വാർത്ത ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply