ദിൽഷായോട് ഇപ്പോഴും പ്രണയം ഉണ്ടോ ബ്ലെസിലിയുടെ കിടിലൻ മറുപടി

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചുവെങ്കിലും ഇതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങൾക്ക് വേണ്ടി ഇന്നും പ്രേക്ഷകർ വലിയ ആരാധനയോടെയാണ് കാത്തിരിക്കുന്നത്. ബിഗ് ബോസിൽ വളരെയധികം ആരാധകരുണ്ടായിരുന്നു ഒരു മത്സരാർത്ഥിയാണ് ബ്ലസ്സിലി. ഒരുപക്ഷേ വിന്നർ ആകാൻ സാധ്യതയുണ്ടായിരുന്ന ഒരു മത്സരാർത്ഥി കൂടിയായിരുന്നു. ബ്ലെസ്സിലിയുടെ ഓരോ പ്രകടനങ്ങൾക്കും പ്രേക്ഷകർക്കായി കാത്തിരുന്നു. എയർപോർട്ടിൽ ബ്ലെസ്സിലിക്ക് ലഭിച്ച സ്വീകാര്യതയും വളരെ വലുത് തന്നെയായിരുന്നു. ഇപ്പോൾ ദുബായിൽ ഒരു പരിപാടിയിൽ എത്തിയിരിക്കുകയാണ് ബ്ലെസ്സിലി.

പരിപാടിയിൽ ഒരു വലിയ സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചിരുന്നത്. നിരവധി ആരാധകരും ബ്ലെസ്സിലിക്ക് ഉണ്ടായിരുന്നു. ആരാധകർ ബ്ലെസ്സിലിയോട് പല തരത്തിൽ ഉള്ള ചോദ്യങ്ങളും ഈ സമയത്ത് ചോദിച്ചിരുന്നു. അത്തരത്തിൽ ചോദിച്ച ഒരു ചോദ്യവും അതിന്റെ ഉത്തരവും ആണിപ്പോൾ ശ്രെദ്ധ നേടുന്നത്. ഒരാരാധകൻ ചോദിച്ചത് ഇപ്പോഴും ദിൽഷയോട് പ്രണയമുണ്ടോ എന്നായിരുന്നു. അതിനുള്ള മറുപടി നൽകി ബ്ലെസ്സിലി. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു.. ആ കാര്യമെന്നിൽ തുടങ്ങി എന്നിൽ തന്നെ അവസാനിച്ചു. ഈ മറുപടി യോടു കൂടി ദിൽഷായോട് ഇപ്പോൾ തനിക്ക് പ്രണയം ഇല്ല എന്നാണ് ബ്ലെസ്സിലി മനസ്സിലാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ബ്ലെസ്സിലിയുടെ അഭിപ്രായത്തിന് കമന്റുകൾ ആയി എത്തിയിരിക്കുന്നത്.

ബിഗ് ബോസ് വീട്ടിലെ ബ്ലെസ്സിലിയും റോബിനും ദിൽഷയും ഒരുമിച്ചുള്ള സൗഹൃദം വളരെയധികം ശ്രദ്ധ നേടിയത് ആയിരുന്നു. എന്നാൽ ബിഗ് ബോസിന് പുറത്തിറങ്ങിയതിനു ശേഷം ഇവർ മൂന്നുപേരും ഇതുവരെ ഒരുമിച്ച് കാണാൻ സാധിച്ചിട്ടില്ല. ബിഗ്‌ബോസ് വീട്ടിൽ നിൽക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു സൗഹൃദമായിരുന്നു അതെന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. അടുത്ത സമയത്താണ് ഡോക്ടറും താനുമായി യാതൊരു ബന്ധവും ഇല്ല എന്നും അവരുമായുള്ള സൗഹൃദം താൻ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ദിൽഷ രംഗത്തത് എത്തിയത്. ഇതിനെ തുടർന്ന് വലിയ സൈബർ ആക്രമണങ്ങൾ ആയിരുന്നു ദിൽഷയ്ക്ക് അനുഭവിക്കേണ്ടതായി വന്നിരുന്നത്.

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ആയിരുന്നു ഇൻസ്റ്റഗ്രാമിൽ ദിൽഷയ്ക്ക് ഉണ്ടായിരുന്നത്. ഈ വീഡിയോയ്ക്ക് ശേഷം ഫോളോവേഴ്സിന്റെ എണ്ണം വലിയ തോതിൽ തന്നെ കുറയുകയായിരുന്നു ചെയ്തത്. ഇരുപതിനായിരത്തിൽ അധികം ഫോളോവേഴ്സ് ആയിരുന്നു ദിൽഷയെ അൺ ഫോളോ ചെയ്യുന്നത്. ബ്ലെസ്സിലിയോടും റോബിനൊടും ഉള്ള സ്നേഹമായിരുന്നു ദിൽഷായോട് പ്രേക്ഷകർ കാണിച്ചിരുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു. വലിയതോതിലുള്ള ഒരു ഡി ഗ്രേഡിങ് ആയിരുന്നു ദിൽഷയ്ക്ക് സഹിക്കേണ്ടി വന്നിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply