മലയാള സിനിമയിലെ ഒരു പ്രമുഖ നടനും മകനുമോ പിന്നിൽ ? ഇന്നും പുറത്ത് വരാതെ കിടക്കുന്ന സത്യം ഇതെന്ന് കുടുംബം

മിഷെൽ എന്ന പെൺകുട്ടിയെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. വളരെയധികം സുന്ദരിയായ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു മിഷേലിന്റെ മ ര ണ ത്തെക്കുറിച്ച് ഇന്നും ഒരു ഞെട്ടലോടെ മാത്രമേ കേരളക്കരയ്ക്ക് ചിന്തിക്കുവാൻ സാധിക്കു. ഗോശ്രീ പാലത്തിന്റെ മുകളിൽ നിന്നും മിഷേൽ ജീവൻ അവസാനിപ്പിച്ചു എന്നായിരുന്നു പോലീസ് റിപ്പോർട്ട് വന്നിരുന്നത്. എന്നാൽ മിഷേൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും മിഷേൽ ജീവൻ അവസാനിപ്പിച്ചതിന്റെ യാതൊരു തെളിവുകളും മൃ ത ശരീരത്തിൽ ഉണ്ടായിരുന്നില്ല എന്നും ഇത് കരുതിക്കൂട്ടി നടന്ന ഒരു മ ര ണ മാ ണ് എന്നുമായിരുന്നു മിഷേലിന്റെ വീട്ടുകാർ പറഞ്ഞിരുന്നത്.

നിരവധി തെളിവുകൾ മിഷേലിന്റെ വീട്ടുകാർ നിരത്തുന്നുമുണ്ടായിരുന്നു. ഗോശ്രീ പാലത്തിൽ നിന്നും ഒരു പെൺകുട്ടി ചാടുകയാണ് എങ്കിൽ എവിടെയായിരിക്കും പെൺകുട്ടിയുടെ ശരീരം എത്തുന്നത്.? മാത്രമല്ല വെള്ളം കുടിച്ച് മ രി ച്ചതിന്റെ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നില്ല. കുളി കഴിഞ്ഞു വന്ന ഒരു പെൺകുട്ടി ഉറങ്ങി കിടക്കുന്നതുപോലെ മാത്രമാണ് മൃതശരീരം കണ്ടപ്പോൾ തോന്നിയത്. വെള്ളം കുടിച്ചതെയോ നില കിട്ടാത്തതായോ ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

എന്നാൽ കയ്യിലും മൂക്കിന്റെ ഭാഗത്തും ആരോ നന്നായി മുറുക്കിപ്പിടിച്ച ലക്ഷണങ്ങൾ കാണാനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ മ ര ണ ത്തി ലും റിപ്പോർട്ടിലും തങ്ങൾക്ക് സംശയമുണ്ട് എന്നായിരുന്നു അച്ഛനമ്മമാർ പറഞ്ഞത്. പോലീസ് തങ്ങൾക്ക് നേരെ കണ്ണും തുറക്കുന്നില്ല എന്നും ശരിയായ അന്വേഷണം നടത്താതെ തന്നെ ഇത് ആ ഹ ത്യയാണെന്ന് പൊലീസ് വിധിയെഴുതി എന്നും അപ്പോൾ താൻ ചില ചോദ്യങ്ങൾ പോലീസിനോട് അങ്ങോട്ട് ചോദിച്ചിരുന്നു എന്നുമൊക്കെയാണ് മിഷേലിന്റെ അച്ഛൻ പറയുന്നത്. മ ര ണ വു മായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകൾ ആയിരുന്നു അക്കാലത്തെ സോഷ്യൽ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്.

മലയാള സിനിമയിലെ ഒരു പ്രമുഖ നടനും മകനും ഇതിൽ പങ്കുണ്ട് എന്ന് പോലും വാർത്തകൾ വന്നിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ വാർത്തകളൊക്കെ മാഞ്ഞുപോവുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും മിഷെലിന്റെ മാതാപിതാക്കൾ കണ്ണീരോടെ കാത്തിരിക്കുകയാണ് മകളുടെ മ ര ണ ത്തി ന്റെ വിവരങ്ങൾ അറിയാൻ വേണ്ടി. ഇനിയെങ്കിലും ഇവർക്ക് നീതി ലഭിക്കണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പോലീസ് അന്വേഷിക്കേണ്ട തെളിവുകളെല്ലാം അന്വേഷിച്ച് സംഭരിച്ചു വെച്ചിരിക്കുകയാണ് മിഷേലിന്റെ അച്ഛൻ. എന്തെങ്കിലും ന്യായമായ ഒരു അന്വേഷണം നടക്കുകയാണെങ്കിൽ ആ അന്വേഷണ സംഘത്തിന് കൈമാറാൻ വേണ്ടിയാണ് ഇത്രയും തെളിവുകൾ അദ്ദേഹം സ്വരുക്കൂട്ടി വെച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply