ഭാര്യയുടെ കൃത്യതയില്ലാത്ത വരുന്ന പിരീഡ്സ് അത്ര വലിയ കാര്യമാക്കി തന്നെ കണ്ടിരുന്നില്ല.

വിവാഹം കഴിയുന്ന സമയം മുതൽ പലരും കേൾക്കുന്ന ഒരു ചോദ്യമാണ് വിശേഷം ആയില്ലേ എന്നുള്ളത്. ഇനി ആയില്ലെങ്കിൽ വെച്ച് താമസിപ്പിക്കരുത്എന്ന് പറയുന്നവരും നിരവധിയാണ്. നാട്ടിൻപുറത്തെ സ്ത്രീകൾ പൊതുവെ ഇത്തരം ചോദ്യങ്ങൾ ഉള്ളത്. എന്നാൽ അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ ഇത് കേൾക്കുന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. വെറുതെ ചോദിക്കാവുന്ന ഒരു ചോദ്യം മാത്രമാണ് അവർക്ക്. എന്തെങ്കിലും കേൾക്കുന്നവർക്ക് ചിലപ്പോൾ അത് ഹൃദയം നുറുങ്ങുന്ന ഒരു വേദനയായി മാറിയേക്കാം. അതിനെക്കുറിച്ച് പലപ്പോഴും ആരും ചിന്തിക്കാറില്ല. ഒരു കുഞ്ഞിനു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ഇപ്പോൾ പുറത്തുവരുന്നത്. നിങ്ങളുടെ ബീജം ഒരു സിറിഞ്ചിൽ ആക്കി ഭാര്യയുടെ ഉള്ളിലേക്ക് പുഷ് ചെയ്യാൻ കഴിയുമോ.?

സ്വന്തം കുഞ്ഞിനെ കയ്യിൽ വെച്ച് ഒന്ന് സ്നേഹത്തോടെ താലോലിക്കാം എന്ന് ആഗ്രഹിക്കുന്ന ഏതൊരു അച്ഛനെയും വേദനിപ്പിക്കുന്ന ഒരു ചോദ്യം തന്നെ ആയിരിക്കും അത്. അത് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. താൻ ഒരു നേഴ്സ് ആയതുകൊണ്ടാവാം ഇങ്ങനെയൊരു കാര്യം നേരിട്ട് പറഞ്ഞത് എന്നാണ് അവർ വിചാരിച്ചത്. അങ്ങനെയാണെങ്കിൽ തന്നെ ഇതൊക്കെ വിജയിക്കുമോ എന്ന് ഒരു നിമിഷമെങ്കിലും അവർ വിചാരിച്ചിട്ടുണ്ടാവും. എല്ലാത്തിലുമുപരി എങ്ങനെയാണ് ഈ കാര്യം സ്വന്തം ഭാര്യയെ കൊണ്ട് ഒന്ന് സമ്മതിക്കുന്നത്. ഒരു നിമിഷം അങ്ങനെ പല ചോദ്യങ്ങളാണ് ആ ചെറുപ്പക്കാരന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു. ഭാര്യ ഇതിന് സമ്മതം നൽകുമോ എന്ന ആശങ്ക മറുഭാഗത്ത്. ഏതായാലും ഒരു കുഞ്ഞു വേണമെന്നുള്ള മോഹം ഇരുവർക്കും ഉണ്ട് എന്നത് കൊണ്ട് തന്നെ രണ്ടുംകൽപ്പിച്ച് ഇതിനെക്കുറിച്ച് സംസാരിക്കാം എന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

വിവാഹ ജീവിതം കഴിഞ്ഞ് ഒരു വർഷം പിന്നിട്ട വേളയിൽ ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നു. ഒന്ന് സെറ്റ് ആയതിനുശേഷം മതി കുഞ്ഞ് എന്ന് ഏതൊരു ദമ്പതിമാരെയും പോലെ അവരും വിചാരിച്ചു. ഇതൊന്നും പിന്നത്തേക്ക് മാറ്റി വയ്ക്കരുത് എന്ന് പലരും ഉപദേശം നൽകിയെങ്കിലും അത് കണക്കാക്കിയില്ല. ഭാര്യയുടെ കൃത്യതയില്ലാത്ത വരുന്ന പിരീഡ്സ് അത്ര വലിയ കാര്യമാക്കി തന്നെ കണ്ടിരുന്നില്ല എന്നതാണ് സത്യം കൂടുതൽ തയ്യാറെടുപ്പ് നടത്തിയപ്പോഴാണ് അതൊരു വലിയ ബുദ്ധിമുട്ടായി മാറിയെന്ന് മനസ്സിലാക്കുന്നത്. ആദ്യത്തെ ചെക്കപ്പിൽ തന്നെ തൈറോയ്ഡ് പ്രശ്നം ആണ് കണ്ടെത്തിയത്. സമയം തെറ്റി വരുന്ന മാസമുറ തെറ്റനുള്ള പ്രധാന കാരണം തൈറോയ്ഡ് ആയിരുന്നു. അസഹനീയമായ ക്ഷീണം മുടികൊഴിച്ചില് മിസ്സിംഗ് നിരവധി പ്രശ്നങ്ങൾ ആ സമയത്ത് അനുഭവപ്പെട്ടുതുടങ്ങി.

കൃത്യസമയത്ത് രോഗം ചികിത്സ കൊണ്ട് തൈറോയ്ഡ് നോർമൽ ആയി അതിനുശേഷം കുറേ ഘട്ടങ്ങൾക്ക് ശേഷം ഡോക്ടർ പറഞ്ഞു. ഇൻജക്ഷൻ നൽകാമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ സ്കാനിംഗ് നൽകിയപ്പോഴേക്കും ചെറിയ രീതിയിലുള്ള ഉൽപാദനവും നടന്നിരുന്നു. പോസിറ്റീവായ രോഗലക്ഷണങ്ങളാണ് പ്രതീക്ഷ നൽകിയത്. സാധാരണഗതിയിൽ പ്രത്യുൽപാദനത്തിന് അണ്ഡം എന്നാൽ ഇവിടെ ഉത്തേജനത്തിനുള്ള ഉൽപാദനം ആയതുകൊണ്ട് തന്നെ നാലും അഞ്ചും അണ്ഡങ്ങൾ പുതുതായി രൂപപ്പെടാൻ തുടങ്ങിയിരുന്നു. ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതൊക്കെ സ്വന്തം കുഞ്ഞു എന്ന ആഗ്രഹത്തിന് വേണ്ടി ആ പെൺകുട്ടി സഹിച്ചു. നേരെ നിവർന്നു കിടക്കുവാനൊ ഇരിക്കുവാൻ പോലും ബുദ്ധിമുട്ട് വന്നപ്പോഴും എല്ലാം ഒരു ചിരിയോടെ അവർ സഹിച്ചു.

നിലവിളിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന കണ്ടു നിന്നവർക്ക് പോലും അനുഭവപ്പെട്ടു. ഇതിനിടയിൽ ഡയബറ്റിസും വില്ലനായി വന്നു. എങ്കിലും സ്വപ്നങ്ങൾക്ക് അവസാനം അവർക്ക് മുൻപിലേക്ക് എത്തുകയായിരുന്നു ചെയ്തത്. കുഞ്ഞിനെ ഇൻക്യുബറ്റ്റിൽ വയ്ക്കേണ്ടി വന്നിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് അവർ ഒരു കുഞ്ഞിനു ജന്മം നൽകി എന്നാണ് അറിയുന്നത്.വിവാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഭാഗ്യമുള്ളവൻ എന്നാണ് അർത്ഥം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply