അവസരത്തിനു വേണ്ടി ഇന്നുവരെ അങ്ങനെ ഓക്കേ അഡ്ജെസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ചിലർ പറയുന്നത് ! തന്റെ ജീവിതം തുറന്നു പറഞ്ഞു ചാര്മിള

മലയാളസിനിമയിൽ വളരെയധികം ആരാധകരുണ്ടായിരുന്നു ഒരു നടിയാണ് ചാർമിള. മലയാളികളുടെ പ്രിയപ്പെട്ട നടനായ മോഹൻലാലിന്റെ നായികയായി തന്നെയായിരുന്നു ചാർമിളയുടെ തുടക്കവും. അതുതന്നെയായിരുന്നു വലിയ പ്രേക്ഷക സ്വീകാര്യത താരത്തിന് ലഭിക്കാനുള്ള കാരണവും. എന്നാൽ ആരും കൊതിക്കുന്ന ഒരു സിനിമ ജീവിതം ലഭിച്ചുവെങ്കിലും സിനിമ ജീവിതവും സ്വകാര്യ ജീവിതവും ഒരേപോലെ പരാജയപ്പെട്ട ഒരു നടി കൂടിയാണ് ചാർമിള. പല അഭിമുഖങ്ങളിലും ചാർമിള തന്നെ അതിന്റെ കാരണവും പറഞ്ഞിരുന്നു. അഭിനയിക്കാനുള്ള കഴിവ് ഈശ്വരൻ നൽകിയിരുന്നു. എന്നാൽ അത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല.

ആ സമയത്ത് കുടുംബജീവിതത്തിന് പിന്നാലെ പോയതായിരുന്നു തനിക്ക് ഏറ്റവും വലിയ മണ്ടത്തരം ആയി മാറിയത്. കുറച്ചുകൂടി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നുവെന്നും ചാർമിള പറയുന്നുണ്ടായിരുന്നു. താരം മ ദ്യ പി ക്കു മായിരുന്നു എന്നും കാരവാനു വേണ്ടി അണിയറ പ്രവർത്തകരോട് വഴക്കുണ്ടാക്കുമായിരുന്നു എന്നതും ഒക്കെയാണ് പലപ്പോഴും നടിയെ പറ്റി ഉയർന്നു വന്നിരുന്ന വാ ദ ങ്ങൾ. ഈ പറയുന്ന വാദങ്ങളൊടോക്കെ ചാർമിള ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. താൻ അഭിനയിക്കുന്ന കാലത്ത് ഒരു കാരവാൻ പോലും മലയാളത്തില് നടിമാർക്ക് ഇല്ല. കാരവാൻ ഇല്ലാത്ത ഒരു കാലഘട്ടം ആയതുകൊണ്ടുതന്നെ ഹോളിവുഡിലും ബോളിവുഡിലും കാരവാനിനെ കുറിച്ചുള്ള അറിവുകൾ കേട്ട് തങ്ങൾ അത്ഭുതപ്പെടാറുണ്ടായിരുന്നു എന്നാണ് പറയുന്നത്.

അതുപോലെതന്നെ താൻ മ ദ്യ പി ക്കു ന്ന വ്യക്തിയായിരുന്നു എന്നാൽ തന്റെ ജീവിതപങ്കാളി ഒപ്പം ഉണ്ടായിരുന്ന സമയത്ത് മാത്രമായിരുന്നു. അതെന്റെ ഭർത്താവോ കാമുകനോ ഒപ്പമുണ്ടെങ്കിൽ മാത്രം ആണ്. അവർക്കൊപ്പം ഇരുന്ന് മ ദ്യ പി ക്കു ന്നത് എനിക്കിഷ്ടമാണ്. ഒറ്റയ്ക്കിരുന്ന് സെറ്റിൽ മ ദ്യ പി ക്കാ ൻ ഇഷ്ടപ്പെടുന്ന വ്യക്തി അല്ല ഞാൻ. അവിടെ സെറ്റിൽ തനിക്ക് കമ്പനി തരാൻ ആരും ഉണ്ടാവില്ല. പിന്നെ എന്തിനാണ് താൻ ഇങ്ങനെ ഒറ്റയ്ക്കിരുന്ന് മ ദ്യ പി ക്കാ ൻ താല്പര്യം കാണിക്കുന്നത്. മകൻ ജനിച്ചതിനുശേഷം പൂർണമായും മ ദ്യ പാ നം ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്. ഇത്തരം റൂമർ ഒക്കെ തന്നെക്കുറിച്ച് പടച്ചുവിടുന്നവർക്ക് തന്റെ അവസരം മുടക്കുക എന്ന ലക്ഷ്യം മാത്രമാണ് മുൻപിൽ കാണുന്നത് എന്നും പറയുന്നുണ്ടായിരുന്നു.

താൻ അഭിനയിക്കാൻ ചെന്നപ്പോൾ അഡ്ജസ്റ്റ് ചെയ്ത് കൂടെ കിടക്കുമോ എന്ന് ചോദിച്ചവരാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. അവസരത്തിനു വേണ്ടി ഇന്നുവരെ ആർക്കൊപ്പവും താൻ കിടന്നു കൊടുത്തിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply