ഗോപി സുന്ദറിനോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ച ശ്രദ്ധ നേടിയ താരമാണ് അഭയ ഹിരണ്മയി. കോഴിക്കോടിനെ കുറിച്ചുള്ള ഗാനങ്ങളിലൂടെയാണ് അഭയ ഹിരണ്മയിയുടെ ശബ്ദം പ്രേക്ഷകർക്ക് സുപരിചിതമായത്. ഇന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയായി മാറിക്കഴിഞ്ഞു. അതിന് കാരണം ഗോപി സുന്ദറുമായുള്ള താരത്തിന്റെ ലിവിങ് ടുഗദർ റിലേഷൻഷിപ്പ് തന്നെയായിരുന്നു. ഗോപി സുന്ദർ അഭയയെ ഉപേക്ഷിച്ച് അമൃതാ സുരേഷിനെ വിവാഹം കഴിച്ചതോടെ ഈ ചർച്ചകൾക്ക് വലിയതോതിൽ തന്നെ ആരാധകർ ഏറെയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും താരം മനസ്സുതുറക്കുന്നുണ്ട്. തന്റെ ജീവിതമാണ് ജീവിക്കുന്നതെന്ന് അഭയ പറയുന്നത്. തനിക്കൊരു ഇമേജ് ആരുടെ മുൻപിലും ബിൽഡ് ചെയ്യേണ്ട ആവശ്യമില്ല. ചിലപ്പോഴൊക്കെ പ്രതികരിക്കാൻ തോന്നുമ്പോൾ പ്രതികരിക്കും. അതല്ലെങ്കിൽ അതിന്റെ വഴിക്ക് വിടും. എന്ത് ചെയ്താലും ആളുകൾ പറയുന്നതും ചെയ്യുന്നതും ഏതെങ്കിലും ഒരു തരത്തിൽ ആയിരിക്കുമെന്ന് മനസ്സിലാവുകയും ചെയ്തു. തനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.
സൈബർ ബുളിങ്ങിന് ഇപ്പോഴും കുറവൊന്നുമില്ല. എന്തെങ്കിലുമാവട്ടെ ഓരോ പോസ്റ്റ് ഇടുന്നത് തന്റെ താൽപര്യത്തിന് അനുസരിച്ചാണ്. അങ്ങനെ ആണ് കാര്യങ്ങൾ ചെയ്യുന്നത്. ഇറക്കമുള്ള കഴുത്തുള്ള ബ്ലൗസ് ഇടാന് തോന്നിയത് അത് ചെയ്യും. കഴുത്ത് കാണിക്കണം എന്ന് തോന്നിയാൽ അത് ചെയ്യും അത് എന്റെ തീരുമാനമാണ് തന്നെ വിമർശിക്കാൻ അവർ സമയം കണ്ടെത്തുന്നു എങ്കിൽ അത് അവരുടെ വിഷയം.
പ്രൊഫൈലിൽ നെഗറ്റീവ് കമന്റ് ഇടരുത് എന്ന് താൻ ആരോടും ചോദിക്കാറില്ല. അത് അവരുടെ സ്വാതന്ത്രമാണ് എന്ന് മനസിലാക്കിയിട്ടുണ്ട്. അതേ സ്വാതന്ത്ര്യം എനിക്കും ഉണ്ട് എന്ന് അവർ മനസ്സിലാക്കിയിട്ടില്ല എന്നും അഭയ പറയുന്നുണ്ട്. അഭയയുടെ വാക്കുകളും ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരമായി വിമർശനത്തിന് ഇരയാകേണ്ടി വരുന്ന ഒരു വ്യക്തി കൂടിയാണ് അഭയ. പലപ്പോഴും അഭയുടെ ഓരോ വാർത്തകളും വലിയതോതിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്നെ വിമർശിക്കാൻ എത്തുന്നവരോട് കിടിലൻ മറുപടിയാണ് അഭയ പറയാറുള്ളത്. അതുകൊണ്ടു തന്നെ അവയുടെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ ഇടാൻ ഒന്നും മടിക്കാറുണ്ട് ആളുകൾ എന്നതാണ് സത്യം. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതുപുത്തൻ ചിത്രങ്ങളും താരം ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഗ്ലാമറസ് മെമ്പോടിയുള്ള ചിത്രങ്ങളും അതിൽ ഉണ്ടാവാറുണ്ട്.