ശ്രീജിത്ത് രവിയെ ശരിക്കും കുടിക്കിയത് ഈ തെളിവുകൾ ! ആദ്യ ദിവസത്തെ കലാപരിപാടികൾ രണ്ടാം ദിവസം കുട്ടികളെ തേടി വീട് വരെ എത്തി – ഒടുവിൽ

നടൻ ശ്രീജിത്ത്‌ രവിക്ക് വിനയായത് സിസിടിവി ദൃശ്യങ്ങളാണ്. കുട്ടികൾക്ക് നേരെ പ്രദർശനം നടത്തിയ കേസിൽ പോലീസ് ശ്രീജിത്ത് രവിയെ കുടുക്കിയത് ചില നിർണായകമായ തെളിവുകളിലൂടെ ആണ്. പാർക്കിന് സമീപത്തായി കാർ നിർത്തിയിരിക്കുകയായിരുന്നു ഇയാൾ. 11ഉം അഞ്ചും തമ്മിലുള്ള രണ്ടുകുട്ടികളുടെ അരികിലൂടെ കടന്നു പോകുന്നതിനിടയിൽ ആണ് പ്രദർശനം ഇയാൾ നടത്തിയത്. വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. പ്രതിയെ കണ്ടു പരിചയം ഉണ്ട് എന്നും കുട്ടികൾ പോലീസിനോട് പറഞ്ഞിരുന്നതായി അറിയുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തുന്നത്.

കറുത്ത കാറിലാണ് പ്രതി വന്നതെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും കാറിനെ പിന്തുടർന്ന് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തുകയും ചെയ്യുന്നത്. സമാനമായ കേസിൽ ശ്രീജിത്തിനെതിരെ മുൻപും കേസെടുത്തിട്ടുള്ളത് കൊണ്ട് ഇത് വ്യക്തമായ പരാതി ആണെന്ന് പോലീസിനു മനസ്സിലാക്കുകയായിരുന്നു. കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. വീട്ടിൽ നിന്ന് അ റ സ്റ്റ് ചെയ്യുന്നതിലേക്ക് കടക്കുന്നതും. വൈദ്യപരിശോധന അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുകയാണ് ഇപ്പോൾ പോലീസ്. രണ്ടുദിവസം മുൻപ് തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്ത് വച്ച്. 11 ഉം അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് പ്രദർശിപ്പിക്കുകയായിരുന്നു. മുഖം കൂടി പതിയുന്ന രീതിയിൽ സെൽഫി എടുക്കുവാനും ശ്രമിച്ചിരുന്നു.

പിന്നീട് വേഗത്തിൽ കാറോടിച്ചുപോയി . കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പ്രതി ഏത് വ്യക്തിയാണെന്ന് പോലീസിനോട് കുട്ടികൾ പറഞ്ഞിരുന്നു എങ്കിലും കൃത്യമായ തെളിവുകൾ ഇല്ലാതെ ചെന്നാൽ ഒരിക്കലും യഥാർത്ഥ രീതിയിൽ അറസ്റ്റ് സാധിക്കില്ലെന്ന് പോലീസിന് അറിയാമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചു കാറിനെക്കുറിച്ച് ലഭിച്ച സൂചനകളാണ് നിർണായകമായത്. സിസിടിവിയിൽ പതിഞ്ഞ സഫാരി കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞാണ് പോലീസ് അവിടെയെത്തുന്നത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ശ്രീജിത്ത്‌ രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. അങ്ങനെ ആണ് അ റ സ്റ്റി ലേക്ക് വഴിയൊരുക്കുന്നത് വർഷങ്ങൾക്കു മുൻപ് സമാനമായ സംഭവം ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ ഇത് ശ്രീജിത്ത്‌ രവിയുടെ ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അന്വേഷിക്കണമെന്നും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

നടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കാനാണ് പോലീസിനെ തീരുമാനം നടനായി ടി ജി രവിയുടെ മകനാണ്. സിനിമയിൽ അവസരങ്ങളുമായി നിലനിൽക്കുകയാണ് താരം. രാവിലെയോടെയാണ് പ്ര തിയെ അ റ സ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. തന്റെ ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ട് ഉണ്ടായ പ്രശ്നം ആണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply