മലയാളം സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു നടൻ തന്നെയാണ് ശ്രീജിത്ത് രവി. ടി ജി രവിയുടെ മകൻ എന്ന പേരിലും ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീജിത്തിനെ കുറിച്ച് കേൾക്കുന്ന വാർത്ത ആരെയും ഞെട്ടിക്കുന്നതാണ് . കുട്ടികൾക്ക് നേരെ പ്രദർശനം നടത്തി എന്നതിന്റെ പേരിൽ നടൻ ഇപ്പോൾ അ റ സ്റ്റ് ചെയ്യപ്പെട്ടുരിക്കുകയാണ്. തൃശ്ശൂർ വെസ്റ്റ് പോലീസ് ഇന്ന് പുലർച്ചെ അ റ സ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ് നടന്ന സംഭവത്തിൽ ആണ് പോലീസിന്റെ നടപടി.തൃശ്ശൂർ പാർക്കിൽ നടന്ന സംഭവത്തിന് പിന്നാലെയാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നാണ് പോലീസ് അറിയിക്കുന്നത്.
ഏതാനും വർഷങ്ങൾക്കു മുമ്പും പാലക്കാട് വച്ച് സമാനമായ ഒരു കേസിൽ ശ്രീജിത്തിനെതിരെ കേസ് നടന്നിരുന്നു. അന്ന് രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ചായിരുന്നു ശ്രീജിത്ത് രവിയെ രക്ഷപെടുത്തിയിരുന്നത്. അതോടൊപ്പം സിനിമ സംഘടനയിൽ ഉള്ളവരും ശ്രീജിത്ത് രവിയെ അനുകൂലിക്കുകയും ആയിരുന്നു ചെയ്തത്. അതോടെ വീണ്ടും സിനിമകളുമായി താരം തിരക്കിലായി. അന്നുതന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങൾ വളച്ചൊടിക്കുകയും ചെയ്തതാണെന്നാണ് നടൻ പറഞ്ഞിരുന്നത്. സമാനമായ കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
വീട്ടിൽ നിന്ന് അ റ സ്റ്റ് ചെയ്യുന്നതിലേക്ക് കടക്കുന്നതും. വൈദ്യപരിശോധന അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുകയാണ് ഇപ്പോൾ പോലീസ്. രണ്ടുദിവസം മുൻപ് തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്ത് വച്ച്. 11 ഉം അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് പ്രദർശിപ്പിക്കുകയായിരുന്നു. മുഖം കൂടി പതിയുന്ന രീതിയിൽ സെൽഫി എടുക്കുവാനും ശ്രമിച്ചിരുന്നു. പിന്നീട് വേഗത്തിൽ കാറോടിച്ചുപോയി . കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
പ്രതി ഏത് വ്യക്തിയാണെന്ന് പോലീസിനോട് കുട്ടികൾ പറഞ്ഞിരുന്നു എങ്കിലും കൃത്യമായ തെളിവുകൾ ഇല്ലാതെ ചെന്നാൽ ഒരിക്കലും യഥാർത്ഥ രീതിയിൽ അ റ സ്റ്റ് സാധിക്കില്ലെന്ന് പോലീസിന് അറിയാമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചു കാറിനെക്കുറിച്ച് ലഭിച്ച സൂചനകളാണ് നിർണായകമായത്. സിസിടിവിയിൽ പതിഞ്ഞ സഫാരി കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞാണ് പോലീസ് അവിടെയെത്തുന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. അങ്ങനെ ആണ് അ റ സ്റ്റിലേക്ക് വഴിയൊരുക്കുന്നത് വർഷങ്ങൾക്കു മുൻപ് സമാനമായ സംഭവം ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ ഇത് ശ്രീജിത്ത് രവിയുടെ ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അന്വേഷിക്കണമെന്നും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കാനാണ് പോലീസിനെ തീരുമാനം നടനായി ടി ജി രവിയുടെ മകനാണ്. സിനിമയിൽ അവസരങ്ങളുമായി നിലനിൽക്കുകയാണ് താരം. രാവിലെയോടെയാണ് പ്രതിയെ അ റ സ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. തന്റെ ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ട് ഉണ്ടായ പ്രശ്നം ആണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.