അനശ്വര രാജന്റെ ചേച്ചി കാട്ടിൽ കേറി പറിക്കുന്നത് കണ്ടാൽ ഞെട്ടും – വീഡിയോ എടുത്ത കൂട്ടുകാരൻ പറഞ്ഞതിന് ചിരി അടക്കാൻ സാധിക്കാതെ താരത്തിന്റെ സഹോദരി

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരോദയം ആണ് അനശ്വര രാജൻ. ചിത്രത്തിൽ മഞ്ജുവാര്യരുടെ പോലെ തന്നെ മികച്ച പ്രകടനമായിരുന്നു അനശ്വരയും കാഴ്ച വച്ചിരുന്നത് . നിരവധി ആരാധകരെയാണ് അനശ്വര ഈ ഒരൊറ്റ സിനിമയിലൂടെ സ്വന്തമാക്കിയത്. അനശ്വരയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് ഒരു ബാലതാരം എന്ന നിലയിലായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ വിജയത്തോടെ അനശ്വര പൂർണമായും ഒരു നായികയായി മാറുകയാണ് ചെയ്തത്.

സൂപ്പർ ശരണ്യ എന്ന ചിത്രത്തോടെ ആ വിജയം പൂർണമായി എന്നതാണ് സത്യം തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ സ്വാഭാവികതയോടെ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ ഉള്ള അനശ്വരയുടെ കഴിവായിരുന്നു. ഇപ്പോൾ അനശ്വര ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത് അനശ്വരയുടെ സഹോദരിയുടെ ഒരു വീഡിയോയാണ്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമായ അനശ്വരയുടെ പുതുപുത്തൻ ചിത്രങ്ങൾ ഒക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവയ്ക്കാറുണ്ട്.

അനശ്വരയുടെ സഹോദരിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ചേച്ചി ഒരു കാട്ടിൽ നിന്നും രസകരം ആയിട്ടുള്ള ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ആപ്പിൾ ചാടി പാർക്കുന്നതും അത് ബാഗിൽ ഇടുന്നതും ഒക്കെയാണ് കാണാൻ സാധിച്ചിരിക്കുന്നത്. അനശ്വരയുടെ സഹോദരി കാട്ടിൽ വച്ച് ചെയ്തത് കണ്ടോ എന്ന് ക്യാപ്ഷനൊട് നാളെ വീഡിയോ വരുമെന്ന് രസകരമായ രീതിയിൽ ആരൊക്കെയോ പറയുന്നതും ബാഗ്രൗണ്ടിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.

ഇതിനോടകം തന്നെ ഈ വീഡിയോകൾ ഒക്കെ തന്നെ വൈറൽ ആയി മാറുകയും ചെയ്തിട്ടുണ്ട്. അനശ്വരയുടെ സഹോദരിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. അതേ സമയം ഇപ്പോൾ പുതിയൊരു ലുക്കിലാണ് മൈക്ക് എന്ന ചിത്രത്തിൽ അനശ്വര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വ്യത്യസ്തമായ പ്രമേയത്തിലാണ് മൈക്ക് എന്ന ചിത്രം ഒരുങ്ങുന്നത്. ഈ പ്രത്യേകതകൾ ഒക്കെയാണ് ചിത്രം മനോഹരം ആക്കിയിരിക്കുന്നത്. സാധാരണ ലുക്കിൽ നിന്ന് മാറ്റി പുതിയൊരു ലുക്കിൽ ആണ് അനശ്വര എത്തിയത്. ചിത്രത്തിനു വേണ്ടി നമ്മുടെ മുഴുവൻ ലുക്കിൽ തന്നെ ഒരു മാറ്റം അനശ്വര വരുത്തുന്നതും ശ്രദ്ധ നേടിയിട്ടുണ്ട്. മുടി മുറിക്കുകയും മറ്റുമായിരുന്നു അനശ്വരാ ഇതിനുവേണ്ടി ചെയ്തിരുന്നത്..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply