അയാൾ രാജാവൊന്നുമല്ല ! മന്ത്രി വിഷയത്തിൽ തന്റെ ഉറച്ച നിലപാട് അറിയിച്ചു ഗണേഷ്‌കുമാർ

മലയാളികൾക്ക് വളരെയധികം സുപരിചിതയായ താരമാണ് ഗണേഷ് കുമാർ. നടനായും എംഎൽഎയായി മികച്ച പ്രതിഭയാണെന്ന് തെളിയിച്ച് തന്നിട്ടുള്ള വ്യക്തി കൂടിയാണ് ഗണേഷ് കുമാർ. ഗണേഷിന്റെ ഓരോ വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. അടുത്ത സമയത്തായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും മന്ത്രിയുടെയും ഫോൺകോൾ ശ്രദ്ധനേടുന്നത്. അത്യാവശ്യമായ ഒരു ഘട്ടത്തിൽ സഹായം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോൾ മന്ത്രിക്ക് അയാളിൽ നിന്നും യാതൊരുവിധത്തിലുള്ള സഹായങ്ങളും ലഭിക്കാതെ വരികയും ആ സമയത്ത് തന്നെ അവർ മന്ത്രിയേ സമീപിക്കുകയായിരുന്നു ചെയ്തത്.

ഉടനെ മന്ത്രി പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും അഹങ്കാരം നിറഞ്ഞ മനോഭാവത്തോടെ ആയിരുന്നു അയാൾ മറുപടി പറഞ്ഞിരുന്നത്. മകളെ അച്ഛൻ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു സ്ത്രീ പോലീസിനെ സമീപിച്ചത്. എന്നാൽ ഇത്രയും അത്യാവശ്യമായ ഒരു ഘട്ടത്തിൽ നീതി എന്താണെന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഞാൻ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. മന്ത്രി വിളിച്ചു പറഞ്ഞപ്പോഴും ഇതുതന്നെയാണ് ആവർത്തിച്ചത്. ഇതിനെക്കുറിച്ച് ആയിരുന്നു ഗണേശൻ സംസാരിച്ചിരുന്നത്.

ഒരു മന്ത്രിയോട് സംസാരിക്കുന്ന രീതിയിൽ എങ്കിലും അയാൾക്ക് സംസാരിക്കാമായിരുന്നു. അല്പം ബഹുമാനം കാണിക്കാമായിരുന്നു. പൊലീസുദ്യോഗസ്ഥൻ എന്ന് പറഞ്ഞാൽ നാടിന്റെ രാജാവ് എന്നല്ല അർത്ഥം. ഒന്നുകിൽ അയാൾ മദ്യപിച്ചിട്ടുണ്ട്, അല്ലെങ്കിൽ അഹങ്കാരമുള്ള വ്യക്തിയായിരുന്നു അയാൾ എങ്കിൽ, ഞാൻ കാണിച്ചു കൊടുക്കാം ആയിരുന്നു. എനിക്ക് ആ മന്ത്രിയോടെ ബഹുമാനമാണ് തോന്നുന്നത്.

ഇത്രയും വല്ലാത്തൊരു അവസ്ഥയിൽ നിന്ന സ്ത്രീ മന്ത്രി വിളിച്ച് കാര്യം പറഞ്ഞപ്പോൾ അപ്പോൾ തന്നെ മന്ത്രി വിളിച്ചു എങ്കിൽ അത് അയാളുടെ മാന്യതയായി ആണ് എനിക്ക് തോന്നുന്നത്. ഞാൻ ആണെങ്കിലും അങ്ങനെ തന്നെയാണ് ചെയ്യുക എന്ന് പറയുന്നുണ്ടായിരുന്നു. അയാളെ സസ്പെൻഡ് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. എങ്കിൽ മാത്രമേ അയാൾ പഠിക്കുക യുള്ളൂ. ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെക്കുറിച്ച ഓർമ്മ ഉണ്ടാവണമെങ്കിൽ സസ്പെൻഡ് തന്നെയാണ് ആവശ്യമെന്നും ഗണേശൻ പറയുന്നുണ്ടായിരുന്നു. നിരവധി ആളുകൾ ആണ് ഉള്ളത്. പകുതിയിലധികം ആളുകളും ഗണേശിന്റെ തീരുമാനത്തിന് പിന്തുണ കൊണ്ടാണ് എത്തിയിരിക്കുന്നത്. നിങ്ങൾ പറഞ്ഞത് നല്ല കാര്യമാണ് എന്നാണ് കൂടുതൽ ആളുകളും പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply