സംഗീതസംവിധായകനായ ഗോപീസുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം വാർത്ത അറിഞ്ഞതോടെ ഇരുവരും വലിയതോതിൽ സൈബർ ആ ക്ര മ ണ ങ്ങ ൾക്ക് ഇരയാവുകയായിരുന്നു. രണ്ടുപേരുടെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നുയർന്നത്. അക്കൂട്ടത്തിൽ ഗോപിസുന്ദറിന്റെ മുൻ ബന്ധങ്ങളെക്കുറിച്ചും സംസാരമുണ്ടായിരുന്നു. അതോടൊപ്പം തന്നെ അമൃതയുടെ മകളെക്കുറിച്ച് വലിയതോതിൽ തന്നെ സംസാരങ്ങൾ ഉയർന്നിരുന്നു. ഇരുവർക്കുമെതിരെ പലതരത്തിലുള്ള ഗോസിപ്പുകൾ നിറഞ്ഞുനിന്നു.
അതിൽ വർദ്ധിച്ചു നിന്ന് ഗോസിപ്പുകൾ അമൃതയുടെ മകൾ പാപ്പുവിനെ കുറിച്ചാണ്. സിനിമാ നടനും സംവിധായകനുമായ മുൻഭർത്താവ് ബാലയുടെയും അമൃതയുടെ മകളായ പാപ്പു.2019 ഇൽ ഭാര്യയുമായുള്ള വി വാ ഹ ച നം നേടിയതിനു ശേഷം പാപ്പു അമൃതക്കൊപ്പം ആണ് ഗോപിസുന്ദർ റിലേഷൻഷിപ്പിലാണ് അറിഞ്ഞതോടെ എല്ലാവരും പാപ്പുവിനെ കുറിച്ച് ആയിരുന്നു കൂടുതൽ പറഞ്ഞത്. അമൃത മകളെ കളഞ്ഞ് മറ്റൊരു ജീവിതം തിരഞ്ഞെടുത്തു എന്നായിരുന്നു കൂടുതൽ ആളുകളും പറഞ്ഞിരുന്നത്. ഇപ്പോൾ കേരള കൗമുദിയുടെ ഒരു അഭിമുഖത്തിൽ അമൃത മനസ്സ് തുറക്കുകയാണ്.
എന്നെ ഏറ്റവുമധികം മനസ്സിലാക്കിയിരിക്കുന്നത് എന്റെ മകൾ അവന്തികയാണ്. 10 വയസ്സ് ഉള്ളുവെങ്കിലും ആവശ്യത്തിലധികം പക്വത ആണ് അവൾക്കുള്ളത്. പല ഗോസിപ്പുകളും കേട്ട് സങ്കടപ്പെട്ട് ഇരിയ്ക്കുമ്പോൾ അവളാണ് ആശ്വസിപ്പിക്കുന്നത്. ഗോപി സുന്ദറുമായുള്ള ബന്ധം ഞാൻ ആദ്യം പറഞ്ഞത് മകളോട് ആയിരുന്നു. അമ്മയ്ക്ക് ചെറിയൊരു ലവ് ഉണ്ടെന്നായിരുന്നു പറഞ്ഞത്. ഗോപി സുന്ദറും അവളോട് സംസാരിച്ചിരുന്നു. അവളും ഹാപ്പിയാണ്. കംഫർട്ടബിളും എന്നാൽ വാർത്തകളും ഗോസിപ്പുകളും അങ്ങനെയൊന്നുമല്ല വരുന്നത്. ഞാൻ മകളെ ഒഴിവാക്കി ഭക്ഷണം വാങ്ങി കൊടുത്തില്ല എന്നൊക്കെയാണ്. ഞങ്ങൾ ഗുരുവായൂരിൽ പോയപ്പോൾ എടുത്ത വീഡിയോ ഉണ്ടായിരുന്നു. ഞങ്ങൾ സെൽഫി എടുക്കുമ്പോൾ അവൾ പിന്നിലേക്ക് വലിയുന്നത് കാണാം.
അത് കണ്ടു ഞാൻ മകൾക്ക് ഭക്ഷണം വാങ്ങി നൽകിയില്ലെന്നാണ് കമന്റ് വന്നിരുന്നത്. സത്യത്തിൽ ശ്രീകോവിലിൽ നിന്നിറങ്ങിയപ്പോൾ അവൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് സെൽഫി എടുക്കുന്നത്. അത്യാവശ്യമാണെന്ന് പറഞ്ഞായിരുന്നു അവൾ വയറിൽ കൈ വച്ചത്. വാർത്തകൾ വന്നപ്പോൾ ഞാൻ മകൾക്ക് ഭക്ഷണം നൽകാത്ത അമ്മയായി എന്നും വളരെ വേദനയോടെ അമൃത പറയുന്നത്. ഗോസിപ്പുകൾ ആദ്യം കാണുന്നതും എന്നെ ആശ്വസിപ്പിക്കുന്നു ഒക്കെ അവൾ ആണെന്ന് അമൃത പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന വാർത്ത ഗോപീ സുന്ദറും അമൃതയും ഒരുമിച്ചുള്ള പുതിയ മ്യൂസിക്കലി വീഡിയോയെ കുറിച്ച് ആണ് ഇപ്പോൾ ചർച്ച.ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇതിന്റെ പ്രമോഷൻ നടത്തിയിരുന്നത്. വളരെയധികം വാർത്തകൾ ഉണ്ടാകാൻ കാരണമാകുന്ന ചില രംഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ടുപേരും പരസ്പരം ചുംബനം നൽകാൻ നിൽക്കുന്ന രീതിയിലാണ് വീഡിയോ അവസാനിക്കുന്നത്. പരസ്പരം പ്രണയം കൈമാറുന്ന നിമിഷം ആണ് ഇവർ പങ്കുവച്ചിരിക്കുന്നത്.