കല്ലമ്പലത്ത് തട്ടുകട നടത്തിയിരുന്ന ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവൻ അവസാനിപ്പിച്ചതിന്റെ ഞെട്ടൽ ആ കുടുംബത്തിനും നാട്ടുകാർക്കും മാറിയിട്ടില്ല. അഞ്ചു പേരുടെ വേര്പാടിന് കാരണം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിലെ ഉദ്യോഗസ്ഥരായ ചില വ്യക്തികൾ ആണെന്നായിരുന്നു കുടുംബക്കാർ മുഴുവൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഈ കടയടച്ചതിനു കാരണമാണ് പുറത്തുവരുന്നത്. പട്ടിയിറച്ചി വിറ്റു, വൃത്തിയില്ല എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ഇവർ കട അടച്ചത് എന്ന് അറിയുന്നു. ഉദ്യോഗസ്ഥരെ കൊണ്ട് പൊറുതി മുട്ടിയാണ് ഈ ഒരു തീരുമാനത്തിലേക്ക് അവർ എടുത്ത് ചാടിയതെന്നു പറയുന്നു പലപ്പോഴും കടയിലെത്തി പരിശോധന നടത്തിയിരുന്നു.
അതിനുശേഷവും മുൻപും പല ഉദ്യോഗസ്ഥരും വന്നിരുന്നുവെങ്കിലും ആരും പരാതി പറഞ്ഞില്ല. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് ഇവർ പ്രശ്നം ഉണ്ടാകുന്നത്. അന്ന് അന്ന് വാങ്ങുന്ന ഇറച്ചിയും വെളിച്ചെണ്ണയും ആണ് ഉപയോഗിക്കുന്നത്. എന്നിട്ടും അവർ ഓരോ കാരണങ്ങൾ ഉണ്ടാക്കുകയാണ്. 50,00 രൂപ പിഴയും അടയ്ക്കണം എന്ന നിർദ്ദേശം നൽകി.എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റ് അടക്കം എടുത്തിരുന്നു. അസിസ്റ്റന്റ് ഓഫീസർ വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്.
കടയുടമയുടെ അടക്കം ഭീ ഷ ണി മണിക്കുട്ടന് നേരിടേണ്ടി വരുന്നതെന്നും കുടുംബാംഗങ്ങൾ പറയുന്നുണ്ടായിരുന്നു. ഇതുകാരണമാണ് കുടുംബം മുഴുവൻ ഒരു ഈ അവസ്ഥയിലേക്ക് ഇവർ എത്തിയത് എന്ന് അറിയാൻ സാധിക്കുന്നത്. മണിക്കുട്ടൻറെ അമ്മ ഒഴികെയുള്ള ബാക്കി കുടുംബാംഗങ്ങളെല്ലാം തന്നെ കുടുംബാംഗങ്ങളുടെ ജീവൻ പോയെന്നു ഉറപ്പുവരുത്തിയതിനു ശേഷം ആയിരുന്നു മണിക്കുട്ടനും യാത്രയായത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു ഉണ്ടായിരുന്നു. വളരെ വേദനിപ്പിച്ച ഒരു മ ര ണം തന്നെയായിരുന്നു ഇത് എന്ന് പറയണം. ഈ നാട് ഇപ്പോഴും വല്ലാത്ത ഒരു അമ്പരപ്പിലാണ്.
മുന്നോട്ടു ജീവിക്കുവാൻ ഒരു മാർഗ്ഗവുമില്ല എന്ന് തോന്നിയ നിമിഷത്തിലാണ് ഇങ്ങനൊരു വഴി അദ്ദേഹം കൂട്ടുപിടിച്ചത്. പലവട്ടമായി ഉദ്യോഗസ്ഥരുടെ ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ട് പൊറുതിമുട്ടുകയാണ്. അത് ആയിരുന്നു അവർ അവസാന മാർഗം എന്ന രീതിയിലാണ് ഇവർ സ്വീകരിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അന്ന് നാട്ടുകാർ മുഴുവൻ ഇപ്പോൾ ഈ പ്രശ്നത്തിൽ ഉദ്യോഗസ്ഥർക്ക് എതിരായി ഇരിക്കുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള രീതിയിൽ മുന്നോട്ടു പോകുന്നത് സാധാരണക്കാരെ വേദനിപ്പിക്കുവാൻ ഉള്ള ഉപകാരം മാത്രം ആണ് നൽകുക എന്നാണ് കൂടുതലാളുകളും പറയുന്നത്.