നിന്റെ ബ്രാ ബെഡിൽ ഇടരുത് – പി എം എസ് ഇല്ലായിരുന്നേൽ നീയൊക്കെ ഉണ്ടായേനേയോ ? പൊട്ടിത്തെറിച്ചു ആലിയ

സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണ് എന്ന് പറയുമ്പോഴും പലസ്ഥലങ്ങളിലും സ്ത്രീവിരുദ്ധത ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. മലയാളം, ബോളിവുഡ് ഹോളിവുഡ് ഒക്കെ ഇതിനെക്കുറിച്ച് നല്ല രീതിയിൽ തന്നെ സംസാരിക്കപ്പെടുന്നുണ്ട്. സ്ത്രീകളോട് മോ ശ മാ യി പെ രു മാ റു ക യും
വി വേ ച നം കാ ണി ക്കുകയും ഒക്കെ ചെയ്യുന്നത്. സിനിമ മേഖല ആണെങ്കിലും അവിടെ പതിവ് തന്നെയാണ്. ഇതിനെതിരെ പല താരങ്ങളും പലപ്പോഴും ആയി ശബ്ദം ഉയർത്തിയിട്ടുണ്ട്. എന്നാൽ വലിയ താരം ആയിരിക്കുമ്പോഴും സ്ത്രീയായതിന്റെ പേരിൽ വി വേ ച. ന ങ്ങൾ തേടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ആലിയ ഭട്ട്. താരകുടുംബത്തിൽനിന്നാണ് എത്തിയത് എങ്കിൽ പോലും ആലിയയും മറ്റു പല സ്ത്രീകളെയും പോലെ വി വേ ച ന ങ്ങ. ൾ നേരിടേണ്ടതായി വന്നിരുന്നു.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് ആണ് ആലിയ ഭട്ട് പങ്കുവയ്ക്കുന്ന വാക്കുകൾ ഇങ്ങനെയാണ്. എനിക്ക് തോന്നുന്നത് എനിക്ക് തോന്നുന്നത് പലപ്പോഴും എനിക്ക് കാ ഷ്വല്‍ സെ ക്‌ സിം നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ്. മിക്കപ്പോഴും ഞാനത് ശ്രദ്ധിക്കുമായിരുന്നില്ല. പക്ഷേ ഇപ്പോൾ അതിനെക്കുറിച്ച് കൂടുതൽ ബോധവതിയാണ്. ഇപ്പോൾ ആലോചിക്കുമ്പോഴാണ് ദൈവമേ എത്ര സ്ത്രീ വി രു ദ്ധ മാ യ പ രാ മർശം ആയിരുന്നു എന്ന് ഞാൻ ചിന്തിക്കുന്നത്.

ആ നിമിഷം ഞാൻ സ്ത്രീ വി രു ദ്ധ ത. യു ടെ ഇ ര മാത്രമായിരുന്നല്ലോ എന്ന് തോന്നും. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ കൂടുതലും സെൻസിറ്റീവ് ആകുന്നത്. ചിലപ്പോൾ സുഹൃത്തുക്കൾ പറയും നീ ഇപ്പോൾ കൂടുതൽ അഗ്രസീവ് ആയിട്ടുണ്ടായിരുന്നു എന്ന്. പക്ഷെ ഇതതല്ല. ഇത്രയും സെന്‍സിറ്റീവ് ആകരുത്, നീ വല്ലാതെ സെന്‍സിറ്റീവാകുന്നു, നിനക്ക് പിഎംഎസ് ആണോ? എന്നൊക്കെയാണ് ചോദിക്കുക. പോയി തുലയ്. ഞാന്‍ സെസിറ്റീവ് ആവുന്നതല്ല. എനിക്ക് പിഎംഎസ് ആണെങ്കിലെന്താ? സ്ത്രീകള്‍ക്ക് പിഎംഎസ് ഉള്ളത് കൊണ്ടാണ് നീയൊക്കെ ജനിച്ചത്.

ആളുകള്‍ ഓരോന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. വളരെ സ്വാഭാവികമെന്ന രീതിയിലാണ് പറയുക എന്നാണ് ആലിയ അതിനെക്കുറിച്ച് പറഞ്ഞത്. ഉദാഹരണത്തിന് നിന്റെ ബ്രാ ബെഡിൽ ഇടരുത് ഒളിപ്പിച്ചുവെക്കു എന്നൊക്കെ പറയുക. എനിക്ക് സ്ഥിരം സംഭവിക്കുന്നു എന്നല്ല പറഞ്ഞത് പക്ഷേ സ്ത്രീയെന്ന നിലയിൽ എന്തൊക്കെയോ മറച്ചു വെക്കണം എന്ന് ഒരു ചിന്തയുണ്ട് പലർക്കും പൊതുവേ. അങ്ങനെയുള്ള ചിന്തയോടെയാണ് സംസാരിക്കുന്നത്. സോഷ്യൽമീഡിയയിലും ആലിയയുടെ വാക്കുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഡാർലിംഗ്സ് ആണ് ആലിയയുടെ പുതിയ സിനിമ. മലയാള താരം റോഷൻ മാത്യു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഓഗസ്റ്റ് അഞ്ചിനാണ് സിനിമയുടെ റിലീസ്. ഷാറൂഖ് ഖാനും ആലിയ ഭട്ടും ഒരുമിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply