അങ്കമാലി ഡയറീസ് ടീം മൊത്തം സങ്കടത്തിൽ – സഹതാരത്തിന്റെ വേർപാട് സഹിക്കാൻ ആകാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപ്പെ

യുവ പ്രേക്ഷക നിരയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ചിത്രമാണ് അങ്കമാലി ഡയറീസ് എന്ന ചിത്രം. ഒരു പറ്റം ചെറുപ്പക്കാരുടെ കഥപറയുന്ന ചിത്രം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. 2017 പുറത്തിറങ്ങിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ 86 പുതുമുഖ നടീനടന്മാരും ആയിരുന്നു വേഷമിട്ടത്.

ആന്റണി വർഗീസ് എന്ന നടന്റെ ഒരു മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാണാൻ സാധിച്ചത്. രേഷ്മ രാജൻ എന്ന നടിയുടെ ഉദയവും ചിത്രം തന്നെയായിരുന്നു എടുത്തുപറയണം. ചിത്രത്തിലൂടെയാണ് അപ്പാനി ശരത് ശ്രദ്ധ നേടുകയും ചെയ്തു. വിൻസെന്റ് പെപ്പ എന്ന നായകകഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ നിലനിന്നിരുന്നു എന്നതാണ് സത്യം.

ആന്റണി വർഗീസും രേഷ്മ രാജൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ പെപ്പക്ക് ഒപ്പം ഉള്ള വേഷത്തിലെത്തിയ ശരത് എന്ന പയ്യനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ ശരത്തിനെ കുറിച്ച് വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ശരത് ഈ ലോകത്തോട് വിട പറഞ്ഞു എന്ന വാർത്തയാണ് ആന്റണി വർഗീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് RIP സഹോദര എന്ന ടാഗോടെ ആണ് ഈ ഒരു വാർത്ത പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിതിരിക്കുന്നത്. ശരത്തിന് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല.. ആന്റണി വർഗീസ് പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിലേക്ക് എത്തി എന്നതാണ് ശ്രദ്ധനേടുന്നത്. വളരെ വേദനയോടെയാണ് ആന്റണി ഒരു കാര്യത്തെക്കുറിച്ച് പ്രേക്ഷകരോട് സംസാരിച്ചിരുന്നത്. അങ്കമാലി ഡയറീസിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു ശരത്തിന്റെ. ശരത്തിന്റെ അകാല മരണത്തിന് കാരണമെന്താണ് എന്ന് വാർത്തകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാലും ശരത്തിന്റെ അകാലവിയോഗം വല്ലാത്ത ഒരു അമ്പരപ്പ് തന്നെയാണ് പ്രേക്ഷകരിലും നിറച്ചു കൊണ്ടിരിക്കുന്നത്.

ഇന്നത്തെ കാലത്ത് ഒരുപാട് യുവാക്കൾ നിരാശരായി മരണത്തെ കുറിച്ച് ചിന്തിക്കുകയും ചെറിയ പ്രശ്നങ്ങളിൽ പോലും അവരുടെ പിടിവിട്ടുപോകുന്ന കാര്യങ്ങൾ ആണ് കണ്ടുവരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply