എന്റെ ശരീരം കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് തന്നെ തോന്നി ഇനി ആരെയേങ്കിലും കാണിച്ചാലും കുഴപ്പമില്ല എന്ന്!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ജാനകി സുധീർ. മോഡലിംഗ് രംഗത്ത് നിന്നായിരുന്നു ബിഗ്ബോസിലേക്കുള്ള അവസരം ജാനകിയെ തേടിയെത്തുന്നത്. വൈറൽ ആയ നിരവധി ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായി ജാനകി മാറിയിട്ട് ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ വച്ച് മോഡൽ ആകുന്നതിനു മുൻപ് മോഡലിംഗ് രംഗത്തെ കുറിച്ചും മറ്റും ഒന്നും അറിയാത്ത ഒരു വ്യക്തിയായിരുന്നു എന്ന് ജാനകി തുറന്നു പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ജാനകി സുധീർ പ്രധാനവേഷത്തിലെത്തുന്ന ലെ സ്ബി യ ൻ പ്രമേയത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ഹോളിവുഡ് എന്ന ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്. അവതാരിക ചോദിച്ചത് സത്യത്തിൽ എന്ന് മുതലാണ് ഇത്തരത്തിൽ ശരീരപ്രദർശനം കാണിക്കാനുള്ള നാണം മാറിയത് എന്നായിരുന്നു. വളരെ വ്യക്തമായ രീതിയിൽ തന്നെയാണ് ജാനകി അതിനു മറുപടി പറഞ്ഞത്. ഞാൻ കുറച്ചു തടിച്ചിരിക്കുന്ന വ്യക്തിയായിരുന്നു. അത് ഒക്കെ മാറി എന്റെ ശരീരം നല്ല രീതിയിൽ ആയപ്പോൾ തന്നെ എനിക്ക് മനസ്സിലായി കുറച്ചുകാണിക്കാമെന്ന്.

അങ്ങനെയാണ് എനിക്ക് ആത്മവിശ്വാസം തോന്നിയത്. വളരെയധികം തടിച്ചിരിക്കുന്ന സമയത്ത് ഞാൻ പിന്നെ ഫിറ്റ്നസിനും മറ്റും ഒരുപാട് പ്രാധാന്യം നൽകിയിരുന്നു. കുറെ കാലങ്ങൾക്ക് ശേഷമാണ് ശരീരം ഞാൻ ആഗ്രഹിച്ച രീതിയിൽ എത്തിയത്. ശരീരം നല്ലതായതോടെ എനിക്ക് ആത്മവിശ്വാസം ഉണ്ടാവുകയും, ഇനി ആരെയേങ്കിലും കാണിച്ചാലും കുഴപ്പമില്ല എന്ന് തോന്നുകയും ഒക്കെ ചെയ്തു എന്നാണ് രസകരമായി ജാനകി പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് ജാനകി ബിഗ് ബോസ് വീട്ടിൽ വച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ഗ്ലാമർ കാണിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ ആദ്യം ശരീരം മികച്ചത് ആകുകയാണ് വേണ്ടത്.

ഇരിക്കുമ്പോൾ വയറൊക്കെ ചാടുമല്ലോന്ന ഒരു അസ്വസ്ഥത ഉണ്ടാകുമെന്നും, അയ്യോ ഇങ്ങനെ ആണല്ലോ ഞാൻ ഇരിക്കുന്നത് എന്ന് തോന്നുമെന്ന്. അതിലും നല്ലത് ശരീരം സെറ്റ് ആക്കിയതിനുശേഷം ഗ്ലാമർ കാണിക്കുന്നതാണ് എന്നൊക്കെ ആയിരുന്നു. ഈ അഭിമുഖത്തിന്മുഖത്തിന് താഴെ വരുന്നത് പകുതിയിലധികവും പോസിറ്റീവ് കമന്റുകൾ ആണ് എന്നതാണ് ഏറ്റവും ശ്രദ്ധനേടുന്ന കാര്യം. നമ്മുടെ ശരീരം നല്ലതാണെങ്കിൽ നമുക്ക് കോൺഫിഡൻസ് ഉണ്ടാകുമെന്നാണ് പകുതിയിലധികം സ്ത്രീകളും ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply