അച്ഛനെ കണ്ടെത്താൻ ഉള്ള അഞ്ജുവിന്റെ ഒടുവിലെ ശ്രമം വിജയിച്ചത് എങ്ങനെ എന്ന് കണ്ടോ ? പ്രാർത്ഥനകളോടെ നാടും വീട്ടുകാരും

പ്രവാസികളുടെ ജീവിതത്തിൽ പലപ്പോഴും കയ്പ്പും മധുരവും ഏറിയ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ അഞ്ചു എന്ന പെൺകുട്ടിക്ക് പറയാനുള്ളത്.ഈ കുട്ടിയുടെ അച്ഛൻ ബഹറിനിൽ പോയിട്ട് 15 വർഷം കഴിഞ്ഞു എന്നാണ് അഞ്ചു പറഞ്ഞു തുടങ്ങുന്നത്. 6 വയസ്സുള്ളപ്പോഴായിരുന്നു അച്ഛൻ പോകുന്നത്. ഇപ്പോൾ തനിക്ക് 22 വയസ്സായിരുന്നു അഞ്ജു പറയുന്നു. വീട്ടുകാരും സുഹൃത്തുകളും കുറെ വഴി നോക്കിയിട്ടും അദ്ദേഹത്തിന് കണ്ടെത്താൻ സാധിക്കുന്നില്ല എന്നാണ് അഞ്ചു ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. അവസാന പ്രതീക്ഷ എന്ന നിലയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നത്. 15 വർഷത്തോളമായി വീട്ടുകാരുമായി ഒരു തരത്തിലും ബന്ധമില്ലാത്ത തിരുവനന്തപുരം സ്വദേശിയായ ചന്ദ്രനെ കണ്ടെത്തിയതും ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ്.

15 വർഷത്തിനുശേഷം തന്റെ അച്ഛന് നേരിട്ട് കാണുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ തീർച്ചയായിട്ടും വികാരനിർഭരമായ ഒരു നിമിഷം തന്നെയായിരിക്കും. തന്റെ പിതാവിനെ തിരിച്ചു കിട്ടുന്നതിനുവേണ്ടി അഞ്ചു എന്ന് മകൾ നടത്തിയ പോരാട്ടം സോഷ്യൽ മീഡിയയിലെ പ്രവാസി മലയാളികൾ ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ ചന്ദ്രൻ സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകനായ സുധീർ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താൻ സാധിച്ചത്. നിർമ്മാണ തൊഴിലാളിയായിരുന്ന ചന്ദ്രൻ മുഹഖിഖുൽ എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം തന്റെ വീട്ടുകാരോട് ഫോണിൽ സംസാരിച്ച വീട്ടിലേക്ക് തിരിച്ചു പോകാൻ തയ്യാറാണെന്ന് പറഞ്ഞു.

പിതാവിനെ കണ്ടെത്തിയതിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് എല്ലാവരെയും അറിയിച്ചു അഞ്ചു. 2000 ഓഗസ്റ്റ് 18നാണ് ചന്ദ്രൻ ബഹറിനിലേക്ക് എത്തുന്നത്. 2011 ചന്ദ്രന്റെ വിസ കാലാവധി അവസാനിക്കുകയായിരുന്നു. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു പിന്നീട് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോയില്ല..ഏറെനാളത്തെ വിഷമം ഉള്ളിൽ ഒതുക്കി ജീവിക്കുന്നതിൽ ഇടയിലാണ് അവസാനത്തെ ഒരു പ്രതീക്ഷ എന്ന നിലയിൽ കഴിഞ്ഞ ദിവസം മകൾ അഞ്ചു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടത്.

പ്രതീക്ഷ മങ്ങി എന്ന് കരുതിയ ശ്രമം വിജയം കാണുകയും ചെയ്തു. അച്ഛൻ പോകുന്ന സമയത്ത് അഞ്ജുവിന് പ്രായം വെറും 25 വയസ്സ് മാത്രമാണ്. ഇന്ന് അഞ്ജുവിന് 22 വയസ്സുണ്ട്. വീട്ടുകാർ നിരവധി രീതിയിൽ ചന്ദ്രനെ തേടിയെങ്കിലും അന്വേഷിച്ച് എത്താൻ സാധിച്ചില്ല. ചന്ദ്രനെ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ എംബസിയിൽ അറിയിച്ചിട്ടുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply