കുറച്ചു ദിവസങ്ങളായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ചർച്ചയായിരിക്കുന്നത് വ്യക്തിയാണ് ഗോപി സുന്ദർ. പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തി കൂടിയാണ് ഗോപി സുന്ദർ. എന്നാൽ ഈ വിമർശനങ്ങളെ ഒന്നുംതന്നെ ഗൗനിക്കാതെ ആണ് ഗോപിസുന്ദറിന്റെ യഥാർത്ഥ ജീവിതം എന്നതാണ് മറ്റൊരു സത്യം. പലപ്പോഴും കളിയാക്കുന്നവരെ കുറിച്ച് ചിന്തിക്കാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ വീണ്ടും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ എത്തിയിരിക്കുകയാണ്. തോന്തരവ് എന്ന ഗാനവും ഗോപി സുന്ദർ കോപ്പിയടിച്ചതാണെന്ന് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആദ്യം മുതൽ തന്നെ ഗോപി സുന്ദറിനേ എന്നെ കളിയാക്കി വിളിക്കുന്നത് കോപ്പിസുന്ദർ എന്നാണ്.
പാട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കകം അതിനെതിരെ വിമർശനം ഉയർന്നിരിക്കുകയാണ്. കോപ്പിയടിച്ച് ഉണ്ടാക്കിയ പാട്ട് ആണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന വിമർശനം. ഈ പാട്ട് എവിടെയൊക്കെയോ കേട്ട മറന്നത് പോലെ ഉണ്ടെന്ന് തുടക്കം മുതൽ തന്നെ കമന്റുകൾ വരുന്നുണ്ടായിരുന്നു. എന്നാൽ പതിയെ പാട്ട് ഏതാണെന്ന് കാഴ്ചകാർ തന്നെ കണ്ടെത്തുന്ന നിലയിലേക്ക് ആയിരുന്നു കാര്യങ്ങൾ മാറി മറിഞ്ഞു വരുന്നത്. നേരത്തെ തന്നെ ഗോപി സുന്ദർ കോപ്പിയടിച്ചാണ് പാട്ടുകൾ ഉണ്ടാക്കുന്നതെന്ന ആരോപണം നിലനിന്നിട്ടുണ്ട്. എല്ലാവരും ഇക്കാര്യം വിശ്വസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ദുൽക്കർ സൽമാനും നസ്രിയ നസീമും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രം.
ഈ ചിത്രത്തിലെ പാട്ടുമായി വളരെയധികം സാമ്യമുണ്ട് തൊന്തരവ് എന്ന പാട്ടിന് എന്നാണ് നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല പാട്ടിന്റെ ദൃശ്യവൽക്കരണവും സമാനമായ രീതിയിലാണ്. തമ്മിൽ ഒരു വാക്കു മിണ്ടാതെ എന്ന് തുടങ്ങുന്ന പാട്ട് കുറച്ചുകൂടി വോയിസ്സിൽ ആണ് ചെയ്തിരിക്കുന്നത് എന്ന വ്യത്യാസം മാത്രമാണ് കണ്ടുപിടിക്കാൻ ഇരിക്കുന്നത് എന്നും പറയുന്നുണ്ട്. അതോടൊപ്പം തന്നെ സ്നേഹം കൊണ്ടുള്ള തോന്തരവിനെ കുറിച്ചാണ് തോന്തരവ് അഥവാ ശല്യപ്പെടുത്തൽ എന്ന രീതിയിൽ പാട്ടിൽ പറഞ്ഞിരിക്കുന്നത് എന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ഈ വരികൾക്ക് ഗോപി സുന്ദർ തന്നെയാണ് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറും അമൃത സുരേഷും പാടി അഭിനയിച്ച ഈ പാട്ടിൽ അമൃതയുടെ അഭിനയവും സൗന്ദര്യവും ഒക്കെ വളരെ മനോഹരമായിരിക്കുന്നു എന്ന് കമന്റുകൾ വരുന്നുണ്ട്.