മലയാളികൾ കാത്തിരുന്ന അവരുടെ കഥ ഒടിടി യിൽ എത്തുന്നു !

ഒരു ലെ സ്ബി യൻ പ്രണയകഥ പറയുന്ന ചിത്രം ഹോളിവുഡ് പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അശോക് ആര്‍ നാഥാണ്. സഹസ്രാര സിനിമാസ് ബാനറിൽ നിർമിക്കുന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ബിഗ്‌ബോസിൽ കൂടി പ്രശസ്തയായ ജാനകി സുധീർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 12 മുതലാണ് ഓടിടി പ്ലാറ്റ്ഫോമായ എസ് എസ് ഫ്രെയിംസിലൂടെ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

പണ്ടുകാലം മുതൽ തന്നെ പ്രണയത്തിലായ രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടുന്നതാണ് ഈ കഥയുടെ പ്രമേയം ആയി എത്തുന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ സിനിമ ഒരു തീവ്രമായ പ്രണയകഥ കൂടിയാണ് പറയുന്നത്. പെൺകുട്ടികൾക്ക് ഇടയിലുള്ള യഥാർത്ഥ പ്രണയം എന്തെന്ന് സമൂഹത്തിനുമുന്നിൽ കാണിച്ചു കൊടുക്കുവാനും മാറുന്ന സമൂഹത്തിന്റെ ചിന്തകൾക്ക് മേമ്പൊടി എന്നതുപോലെയാണ് ഈ സിനിമ എത്തുക. വളരെയേറെ മികച്ച രീതിയിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തിൽ തന്നെ ഇതിനോടകം നിരവധി സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ജാനകി,അമൃതഎന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്..സമകാലിക കാലത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ചില വിഷയങ്ങളിലേക്ക് തന്നെയാണ് സിനിമ കണ്ണു തുറക്കുന്നത്. ഇന്നത്തെ കാലത്ത് വളരെയധികം ആളുകൾ ഒരേ പോലെ സംസാരിക്കുന്ന ഒരു കാര്യമാണ് ലെസ്ബിയൻ എന്ന് പറയുന്നത്. അവരുടെ പ്രണയവും പ്രണയത്തിന്റെ രീതികളും എങ്ങനെയാണെന്ന് അറിയാൻ കൂടുതൽ ആളുകൾക്കും ആകാംഷയും താൽപര്യവും ഉണ്ട്. അത്തരത്തിലുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഈ ഒരു സിനിമ തന്നെയാണ്.

വളരെയധികം ചർച്ച ചെയ്യപ്പെടുന്ന രീതിയിലാണ് ഈ ഒരു ചിത്രം നിലവിൽ മുന്നോട്ട് പോകുന്നത്. മാറിവരുന്ന സമൂഹത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പ്രമേയം തന്നെയാണ് ഇത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് കൂടുതൽ ആളുകളും വളരെയധികം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു വിഷയം കൂടിയാണ് എന്നതിനാൽ ഈ സിനിമയ്ക്ക് ഇക്കാലത്ത് വളരെയധികം സ്വാധീനം ആണ് ഉള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply