വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത താരമാണ് റോഷൻ മാത്യു. ഓരോ കഥാപാത്രങ്ങളും വളരെ മനോഹരമാക്കുവാൻ റോഷൻ മാത്യുവിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഒരു ഭാവി വാഗ്ദാനം തന്നെയാണ് റോഷൻ മാത്യുവെന്ന് എല്ലാവരും ഒരേ സ്വരത്തിൽ തന്നെ പറയുകയും ചെയ്യാറുണ്ട്. മലയാളവും കടന്ന് ബോളിവുഡിലേക്ക് പോലും റോഷന്റെ സാന്നിധ്യം ഇന്ന് എത്തിയിട്ടുണ്ട്.
ആനന്ദം എന്ന ചിത്രം മുതൽ തന്നെ റോഷൻ മാത്യുവിന്റെ മികച്ച നടനെ പ്രേക്ഷകർ മനസ്സിലാക്കി എടുക്കുന്ന ഒരു കാര്യമാണ്. മാത്രമല്ല അടുത്ത സമയത്ത് ചതുരം എന്ന ചിത്രത്തിലൂടെ അതിമനോഹരം എന്ന രീതിയിലുള്ള പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്. വലിയൊരു ആരാധകനിര തന്നെയായിരുന്നു ഈ ചിത്രത്തിലെ പ്രകടനത്തിന് റോഷൻ മാത്യുവിന് ലഭിച്ചിരുന്നത്. വളരെ ചെറിയ സമയം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച് റോഷൻ മാത്യു ഭാവി സിനിമയുടെ ഒരു മികച്ച വാഗ്ദാനമാണെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
വളരെ അപ്രതീക്ഷിതമായ ഒരു ഗിഫ്റ്റ് ലഭിച്ചിരിക്കുകയാണ് നടനിപ്പോൾ. നടിയായ ഗീതു മോഹൻദാസിൽ നിന്നും ആണ് ഈ ആശംസ. മിസ്റ്റർ മാത്യു ലവ് യു എന്ന് പറഞ്ഞു കൊണ്ടാണ് റോഷൻ മാത്യുവിന് പിറന്നാളാശംസകൾ അറിയിച്ചിരിക്കുന്നത്. ഈ പിറന്നാളാശംസകൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് മികച്ച കമന്റുകൾ നൽകിയിരിക്കുന്നത്. ഇതിനോടകം ഈ ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. അതേസമയം ചതുരം എന്ന ചിത്രമാണ് മലയാളത്തിൽ അവസാനം റിലീസായത്.
ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വച്ചിരുന്നതും. സൈന പ്ലേയിൽ ഇപ്പോഴും വിജയകരമായി ചിത്രം പ്രദർശനം തുടരുകയാണ്. അതോടൊപ്പം തന്നെ ഡാർലിംഗ്സ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഭാഗമായി റോഷൻ മാത്യു മാറിയിരുന്നു. ഈ ചിത്രത്തിലും മികച്ച പ്രശംസയാണ് ബോളിവുഡ്ഡിൽ നിന്നും റോഷൻ മാത്യുവിനെ ലഭിച്ചിരുന്നത്. സ്വാഭാവികമായ അഭിനയമാണ് നടന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആളുകൾ പറയാറുള്ളത്.
വളരെ മികച്ച രീതിയിൽ ഒരു കഥാപാത്രത്തെ മനോഹരമാക്കാൻ കഴിയാറുണ്ട്. റോഷൻ മാത്യുവിന് അത് തന്നെയാണ് നടന് നിരവധി അവസരങ്ങൾ നേടിക്കൊടുക്കുന്നതും. പുതിയ ചിത്രങ്ങളുടെയെല്ലാം ഭാഗമായി മാറുവാൻ റോഷൻ മാത്യുവിന് സാധിക്കാറുണ്ട്.. അതിന്റെ പിന്നിലെ കാരണം മികച്ച രീതിയിൽ തന്നെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങളെ മനോഹരമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ്.