ടോജോ പറയേണ്ടി വരും ബൈജുവിന്റെ അടക്കിനു പോകാൻ – ആ മൃതുദേഹത്തോട് പോലും ക്രൂരത കാണിച്ചു ബൈജുവിന്റെ ഭാര്യ മകളെ ഒന്ന് അവസാനമായി കാണിക്കാൻ വരെ മടിച്ചു – ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് ജനം

ആ മൃതുദേഹത്തോടെങ്കിലും അല്പം മര്യാദ ഭാര്യ വീട്ടുകാർക്ക് കാണിച്ചു കൂടെ ? അയാളുടെ ചോരയല്ലേ ഒന്നുമില്ലെങ്കിലും ആ കൊച്ചു. അവിഹിതത്തെ പിന്തുണച്ചും ബൈജു രാജു ചെയ്തത് കൊടിയ പാപം ആയി കാണുന്നവരും ആണ് നമുക്ക് ചുറ്റും കൂടുതൽ. എന്നാൽ നമ്മൾ പൊന്നു പോലെ സ്നേഹിച്ച നമ്മുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ അവളുടെ സന്തോഷത്തിനു വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യുമ്പോൾ ആരായാലും ഒന്ന് ബൈജു രാജു ചെയ്തപോലെ എല്ലാം അവസാനിപ്പിക്കാൻ ആലോചിച്ചു പോകും.

കുടുംബ ബന്ധങ്ങൾക്കൊന്നും വരും കാലത്ത് വലിയ അർഥങ്ങൾ ഇല്ല എന്ന് തന്നെയാണ് ഇതുപോലുള്ള സംഭവങ്ങൾ തെളിയിക്കുന്നത്, ബൈജു രാജു എന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്തത് അയാളുടെ കൂടെ ജീവിച്ചു വരികെ തന്നെ മറ്റൊരു പുരുഷനെ തന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ അവൻ പറയുന്ന പലകാര്യങ്ങളും ചെയ്തും കാണിച്ചും വ്യഭിചരിച്ചു എന്ന് തന്നെ പറയാം ഒരു ഭാര്യ എന്ന കാര്യം പോലും ഓർക്കാതെ.

ബൈജു രാജു എന്ന ചെറുപ്പക്കാരൻ ഈ സത്യങ്ങൾ അറിഞ്ഞപ്പോൾ എത്ര വിഷമിച്ചു കാണും എന്ന് സ്വയം ആലോചിച്ചാൽ സങ്കടം വരാത്തവർ ആണെങ്കിലും നിങ്ങളും പിന്തുണയ്ക്കുന്നത് അവിഹിത ബന്ധങ്ങളെ ആണ്.

ഒരു മനുഷ്യൻ തന്റെ മനസ്സ് മടുത്ത് ജീവനൊടുക്കിയപ്പോൾ അവനോടൊപ്പം ഇത്രയും കാലം ജീവിച്ച ഭാര്യയ്ക്ക് അവനെ ഒന്ന് കാണുക പോലും വേണ്ട, താൽപ്പര്യം ഇല്ല എന്നാണ് അതിൽ നിന്നും മനസ്സിലാകുന്നത്. എന്നാൽ തന്റെ രക്തമായ മകളെ എങ്കിലും ഒരുനോക്ക് കാണിക്കാൻ അവർക്ക് ഹൃദയ വിശാലത ഇല്ലാത്തത് വലിയ ഒരു തെറ്റ് തന്നെയാണ്, ബൈജു രാജുവിന്റെ അവസാന വീഡിയോയിൽ പറയുന്നത് പോലെ അവളും അവളുടെ കുടുംബവും ഇതിനെല്ലാം അനുഭവിക്കാൻ പോകുന്നതേ ഉള്ളു എന്ന് തന്നെയാണ് ഇപ്പോൾ ഒരു കൂട്ടർ എങ്കിലും പറയുന്നത്.

തന്റെ ജീവിതത്തിന്റെ നല്ലൊരു സമയത്ത് സമ്പാദിച്ച പണവും തന്റെ സ്വത്തുക്കളും കൂടാതെ ജീവന്റെ ജീവനായ നല്ല പാതി വരെ കൈവിട്ടു പോകുമ്പോൾ ഏതൊരു ആണും ഒന്ന് പതറും, അത് സ്വന്തം അനുഭവത്തിൽ വരുമ്പോൾ മനസ്സിലാകൂ എന്നത് തന്നെയാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply